Posts

Showing posts from April 18, 2021

Shuddhar Sthuthikkum Veedae Song Lyrics in Malayalam

    ശുദ്ധർ സ്തുതിക്കും വീടെ ദൈവ മക്കൾക്കുള്ളാശ്രയമേ പരിലസിക്കും സ്വർണ തെരുവീഥിയിൽ അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ വാനവരിന് സ്തുതി നാദം സദാ മുഴങ്ങും ശാലേമിൽ  വാനവരിന് സ്തുതി നാദം സദാ മുഴങ്ങും ശാലേമിൽ  എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടു ഗോപുരമേ തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ മമ കൺകൾ  പാരം കൊതിച്ചീടുന്നേ  വാനവരിന് സ്തുതി നാദം സദാ മുഴങ്ങും ശാലേമിൽ  വാനവരിന് സ്തുതി നാദം സദാ മുഴങ്ങും ശാലേമിൽ  എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ അന്ധത ഇല്ല നാടേ ദൈവ തേജസ്സാൽ മിന്നും വീടെ തവ വിളക്കാം ദൈവത്തിന് കുഞ്ഞാടിനെ അളവന്യേ പാടി സ്തുതിച്ചീടും ഞാൻ  വാനവരിന് സ്തുതി നാദം സദാ മുഴങ്ങും ശാലേമിൽ  വാനവരിന് സ്തുതി നാദം സദാ മുഴങ്ങും ശാലേമിൽ  എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ - പരസുതനെ എന്നു ഞാൻ ചേർന്നീടുമോ